Kerala Mirror

August 16, 2023

കെഎസ്ആര്‍ടിസിയില്‍ ശമ്പളം അടുത്തയാഴ്ച ; ഓണം അലവന്‍സ് പരിഗണനയില്‍ : ധനമന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അടുത്തയാഴ്ചയോടെ ജൂലൈ മാസത്തെ ശമ്പളം നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് ഓണം അലവന്‍സ് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.  അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ശമ്പളം […]