തിരുവനന്തപുരം: സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായി സിഎജി റിപ്പോര്‍ട്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ (കെഎംഎസ്സിഎല്) സംഭരണ, വിതരണ സംവിധാനത്തില്‍ പിഴവുണ്ടായെന്നാണ് കണ്ടെത്തല്‍. വിതരണം മരവിപ്പിച്ച നാല് കോടിയോളം […]