ജിദ്ദ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും വാക്കില്‍ തൂങ്ങിക്കളിക്കല്‍ ഫാസിസ്റ്റ് തന്ത്രമാണെന്നും […]