Kerala Mirror

April 8, 2025

46.24 ലക്ഷം രൂപ; ‘KL 07 DG 0007’…കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍

കൊച്ചി : കെഎല്‍ 07 ഡിജി 0007 ഇനി ഇതാണ് കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പര്‍. 46.24 ലക്ഷം രൂപ. ജയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേര്‍ന്നു നില്‍ക്കുന്ന നമ്പര്‍ ലേലത്തില്‍ […]