Kerala Mirror

April 16, 2024

‘സ്ഥാനാർഥിയുടെ അറിവോടെ പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ’; ഷാഫി പറമ്പിലിനെതിരെ പരാതി നൽകി കെകെ ശൈലജ

കോഴിക്കോട്: വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജയുടെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരാതി നൽകിയത്. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാർഥിയുടെ […]