Kerala Mirror

August 14, 2024

കാഫിർ സ്ക്രീൻഷോട്ട് കെകെ ലതിക പങ്കുവെച്ചത് തെറ്റ്: കെകെ ശൈലജ എംഎൽഎ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് കെ.കെ. ശൈലജ എം.എൽ.എ. സ്ക്രീൻ ഷോട്ട് എന്തിനാണ് ഷെയർ ചെയ്തെന്ന് കെ.കെ. ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു മറുപടി. […]