Kerala Mirror

August 22, 2023

ടിപി വധക്കേസ് പ്രതികൾക്ക് ട്രെയിനിൽ സു​ഖ​യാ​ത്ര : കെകെ രമ

ക​ണ്ണൂ​ർ : ആ​ർ​എം​പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ട്രെ​യി​നി​ൽ “സു​ഖ​യാ​ത്ര’ അ​നു​വ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കെ.​കെ. ര​മ എം​എ​ൽ​എ. കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട കൊ​ടി സു​നി, എം.​സി. അ​നൂ​പ് […]