തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരേ വടകര എംഎൽഎ കെ.കെരമ. പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് രമ പ്രതികരിച്ചു.ഇതിനെതിരെ കോടതിയെ സമീപിക്കും. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും […]