Kerala Mirror

November 10, 2023

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം

തിരുവനന്തപുരം : ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം. കിരണ്‍ നാരായണന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും.  വൈഭവ് സക്‌സേനയാണ് പുതിയ എറണാകുളം റൂറല്‍ മേധാവി. ഡി ശില്‍പ്പ കോഴിക്കോട് റൂറല്‍. നവനീത് ശര്‍മ തൃശൂര്‍ റൂറലിലും […]