വാഷിംഗ്ടൺ ഡിസി : ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അടുത്ത മാസം റഷ്യയിലെത്തി പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. യുക്രെയ്നെതിരായ യുദ്ധത്തെ നേരിടാൻ റഷ്യക്ക് ആയുധം നൽകാനുള്ള സാധ്യതയെ കുറിച്ച് ഇരു […]