ചെന്നൈ : തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ ആംസ്ട്രോംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. മുമ്പ് കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരന് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ചെന്നൈയിലെ ആംസ്ട്രോംഗിന്റെ വീടിന് സമീപമായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ […]