Kerala Mirror

June 18, 2024

എംബാപ്പക്ക് പരിക്ക്, നെതർലാൻഡ്സിനെതിരായ മത്സരം നഷ്ടമായേക്കും

ബെർലിൻ :  ഓസ്ട്രിയക്കെതിരായ യുറോകപ്പ് മത്സരത്തിൽ മൂക്കിന് പരിക്കേറ്റ കിലിയൻ എംബാപ്പ നെതർലാൻഡ്സിനെതിരെ കളിക്കുമോയെന്നതിൽ അവ്യക്തത. പരിക്കുമൂലം എംബാപ്പക്ക് അടുത്ത മത്സരം നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംസ് വാർത്തകളിൽ പ്രതികരിച്ചിട്ടുണ്ട്. എംബാപ്പക്ക് […]