Kerala Mirror

November 27, 2023

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം : അഞ്ച് ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍

കൊല്ലം : ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു.  ബന്ധുവാണ് ഫോണ്‍ […]