Kerala Mirror

December 14, 2023

ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം : ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായർ (27) ആണ് മരിച്ചത്. ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർഥിനിയാണ് രോഹിണി. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചതെന്നാണ് […]