തിരുവനന്തപുരം: കേരളത്തിന്റെ മഹോത്സവം ‘കേരളീയ’ത്തിന് ഇന്ന് കൊടിയിറക്കം. കലകളുടെയും സംസ്കാരത്തിന്റെയും ചിന്തകളുടെയും അലങ്കാര ദീപങ്ങളുടെയും ഭക്ഷ്യവൈവിധ്യങ്ങളുടെയും ഏഴു പകലിരവുകള്‍ക്കാണ് സമാപനമാകുന്നത്. കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാന്‍ നഗരവീഥികളിലേക്കു ജനങ്ങള്‍ ഇടവേളകളില്ലാതെ ഒഴുകിയെത്തി. കേരളീയത്തിന്റെ […]