Kerala Mirror

February 3, 2024

കാർഷിക വ്യവസായ ഉൽപ്പാദനം കുറയുന്നു, നിർമാണ മേഖലയിലും തളർച്ച 

തിരുവനന്തപുരം : എന്തുകൊണ്ട് പൊതുജനം കൈയ്യിൽ പണമില്ലാതെ വട്ടം കറങ്ങി എന്ന ചോദ്യത്തിന് വ്യക്തമായ സൂചനകൾ കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉണ്ട്. കൃഷി, വ്യവസായം, സേവന,നിർമാണ മേഖല എന്നിങ്ങനെ ഒരു സാമ്പത്തിക വ്യവസ്ഥയുടെ സിരാനാഡികളായ […]