തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. ജാതി സെന്‍സസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്. അതില്‍ വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.ആരുടേയും അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ […]