Kerala Mirror

April 26, 2024

31.06 ശതമാനം പിന്നിട്ടു, സംസ്ഥാനത്ത് കനത്ത പോളിങ്; കൂടുതല്‍ പോളിങ് ആറ്റിങ്ങലിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി 12 മണി കഴിഞ്ഞപ്പോള്‍ പോളിങ് ശതമാനം 31.06 കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 33.18 ശതമാനമാണ് ഇവിടുത്തെ പോളിങ്. […]