കൊച്ചി : പ്രതീക്ഷകള്‍ക്ക് വിപരീതമായി മൂന്നാമത്തെ വന്ദേ ഭാരത് സര്‍വീസിനായി കേരളം ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്‌പെഷ്യല്‍ ഉടന്‍ തന്നെ […]