തിരുവനന്തപുരം: റേഷൻ കടകളിലെ കേന്ദ്രസർക്കാർ ബ്രാൻഡിങിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ. ബ്രാൻഡിങ് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ; ”ദീർഘകാലമായി […]