തിരുവനന്തപുരം : കുടിശ്ശിക പിരിച്ചെടുക്കാനായി മുഖം നോക്കാതെ നടപടിക്കൊരുങ്ങി കേരള ജലഅതോറിറ്റി.രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ അടക്കം കുടിശ്ശിക തീര്‍ക്കാന്‍ നോട്ടീസ് അയച്ചു തുടങ്ങി.മെയ് വരെയുള്ള കണക്ക് പ്രകാരം 1500 കോടിയോളം രൂപ പിരിച്ചെടുക്കാനുണ്ട്. എഐടിയുസി തിരുവനന്തപുരം […]