Kerala Mirror

June 21, 2023

വിദ്യാർത്ഥി ക്രമക്കേട് കാണിച്ചാൽ  പ്രിൻസിപ്പൽ അകത്താകും: നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്  കേസിൽ താക്കീതുമായി കേരള വിസി

തിരുവനന്തപുരം: എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് വ്യാജ സ‌ർട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് പ്രവേശനം നേടിയ സംഭവത്തിൽ താക്കീതുമായി കേരള യൂണിവേഴ്സിറ്റി വിസി ഡോ. മോഹൻ കുന്നുമ്മൽ. കായംകുളം എം എസ് എം […]