കൊച്ചി: തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ എസ്എഫ്ഐ ചെയര്മാന് ചുമതലയേല്‍ക്കുന്നത് തടയാതെ ഹൈക്കോടതി. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചുള്ള കെഎസ്യു ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ കോടതി തയാറായില്ല. എന്നാല്‍ എസ്എഫ്ഐ ചെയര്മാന് അനിരുദ്ധന് ചുമതലയേറ്റാലും അത് കോടതിയുടെ തീര്‍പ്പിന് […]