തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. യോഗത്തിൽ പങ്കെടുത്ത പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും വിസിയും സമ്മിൽ വാക്കേറ്റമുണ്ടായി. യോഗത്തിൽ അജണ്ട മന്ത്രി അവതരിപ്പിച്ചതിനെച്ചൊല്ലിയാണ് വാക്കേറ്റമുണ്ടായത്. യോഗം വിളിച്ചത് താനാണെന്നും അധ്യക്ഷൻ […]