Kerala Mirror

December 29, 2024

കേരള സർവകലാശാല പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു

തിരുവനന്തപുരം : ഗവേഷക വിദ്യർത്ഥികളെ ഫീസിന്റെ പേരിൽ പിഴിഞ്ഞെടുക്കാൻ തീരുമാനിച്ച് കേരള സർവകലാശാല. പാർട്ട് ടൈം ഗവേഷകരുടെ ഫീസ് 15 ഇരട്ടി വർധിപ്പിച്ചു. മുൻപില്ലാത്ത തരത്തിൽ റിസർച്ച് സെന്ററുകൾ വർഷാവർഷം വലിയൊരു തുക സർവകലാശാലയ്ക്ക് നൽകണമെന്നും […]