Kerala Mirror

July 17, 2023

നിഖില്‍ തോമസിന്‍റെ പിജി പ്രവേശനം; കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ചയെന്ന് കേരള സര്‍വകലാശാല

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന് പിജി പ്രവേശനം നല്‍കിയതില്‍ കായംകുളം എംഎസ്എം കോളജിലെ കൊമേഴ്‌സ് വകുപ്പ് ഗുരുതര വീഴ്ച വരുത്തിയെന്ന് കേരള സര്‍വകലാശാല. വിദ്യാര്‍ഥികളുടെ പഠനം, പരീക്ഷ എന്നിവയുടെ […]