തിരുവനന്തപുരം: ജില്ലയിലെ കിഴക്കേകോട്ട, ചാല ഉള്‍പ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങള ഹെറിറ്റേജ് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്” പദ്ധതി ടൂറിസം വകുപ്പ് ആരംഭിക്കക്കുന്നത്ത് . ഈ പ്രദേശങ്ങളിൽ എത്തുമ്പോള്‍ത്തന്നെ ഇവിടെ […]