Kerala Mirror

February 5, 2024

മൂന്നു നദികളിൽ നിന്നും മണൽവാരൽ തുടങ്ങും, പ്രതീക്ഷിക്കുന്നത് 200 കോടി വരുമാനം

തിരുവനന്തപുരം:  ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു. നദികളിലെ മണൽവാരൽ 2016 ന് ശേഷം നിലച്ചിരിക്കുകയാണ്. നിയമാനുസൃത നടപടികൾ […]