Kerala Mirror

August 6, 2023

അ​തി​ഥി പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഹെ​ൽ​പ്പ് ഡെ​സ്‌​ക്കു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: അ​തി​ഥി പോ​ർ​ട്ട​ൽ ര​ജി​സ്ട്രേ​ഷ​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. സം​സ്ഥാ​ന​ത്തെ​ത്തു​ന്ന എ​ല്ലാ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളെ​യും ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ക​യാ​ണ് ല​ക്ഷ്യം.ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ്പൂ​ർ​ണ​മാ​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​ദ്ധ​കാ​ലാ​ടി സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​ദേ​ശി​ച്ചു.  പോ​ർ​ട്ട​ലി​ൽ ഒ​രു അ​തി​ഥി […]