തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അന്ത്യശാസനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിക്കും. 18 മുതൽ ഒക്ടോബർ എട്ടുവരെയാണ് മേഖല തിരിച്ച് റേഷൻ ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി പുതുക്കുന്നത്. മാർഗനിർദേശങ്ങൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ പുറത്തിറക്കി. ഒക്ടോബർ […]