Kerala Mirror

March 19, 2024

മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തിയാകില്ല ; കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാൻ ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് മുപ്പത്തിയൊന്നിനകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകില്ല. ഇ- പോസ് മെഷീനിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിനുമുന്നിലെ വെല്ലുവിളി. […]