കോഴിക്കോട്: വിഷുബമ്പര്‍ കോഴിക്കോട് സ്വദേശിക്ക്. പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിന് മുന്നില്‍ കര്‍ശന നിബന്ധന വച്ച ശേഷമാണ് ലോട്ടറി അടിച്ച ഭാഗ്യവാന് പണം വാങ്ങി മടങ്ങിയത്. VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം […]