തിരുവനന്തപുരം: 2022-ലെ സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ നിർണയിക്കുന്നതിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അഹിതമായി ഇടപെട്ടെന്ന് സംവിധായകൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ ജുറി അംഗങ്ങളെ നിയന്ത്രിച്ചെന്നും അത് വഴി വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാർഡിൽനിന്ന് ഒഴിവാക്കിയെന്നും […]