ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.ആരോപണം തെളിയിക്കാൻ ആവശ്യമായ എന്ത് തെളിവുകളാണുള്ളതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ.എം. […]