തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിജി ശാന്തകുമാര്‍ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബു അര്‍ഹനായി. കഥ/നോവല്‍ വിഭാഗത്തില്‍ കെവി മോഹന്‍കുമാര്‍ (ഉണ്ടക്കണ്ണന്റെ കാഴ്ചകള്‍). കവിത ദിവാകരന്‍ […]