Kerala Mirror

August 4, 2023

രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഓണത്തിന് മുന്​‍പ്

തിരുവനന്തപുരം : ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകാനായി ധനവകുപ്പ് തുക അനുവദിച്ചു. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഓഗസ്റ്റ് 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് […]