Kerala Mirror

March 25, 2024

വേനൽ ചൂടിൽ ചുട്ട് പൊള്ളി കേരളം; എസിയുടെ വിൽപ്പനയിൽ വൻ വർധന

ചൂട് വൻ തോതിൽ കൂടിയതോടെ സംസ്ഥാനത്ത് എസിയുടെ വിൽപ്പന പൊടി പൊടിക്കുന്നു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള സീസണിൽ രണ്ടര ലക്ഷം എസികൾ വിറ്റഴിയുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഇത് ഒരു വർഷത്തെ മൊത്തം വിൽപ്പനയുടെ പകുതിയോളം […]