Kerala Mirror

June 10, 2023

റവന്യൂ വകുപ്പിലെ അഴിമതി : പരാതിയുണ്ടെങ്കിൽ വിളിക്കൂ, ടോൾ ഫ്രീ നമ്പർ റെഡി

തിരുവനന്തപുരം: റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ ഇന്നു നിലവില്‍ വരും. 1800 425 5255 […]