തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനാവശ്യമായ പാറ കിട്ടാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം. പാറ കൊണ്ടുവരുന്നതിലെ നിയന്ത്രണം മാറ്റണമെന്നും അഭ്യര്‍ഥിച്ച് മന്ത്രിമാരായ മനോ തങ്കരാജ്, ദുരൈ മുരുകന് എന്നി തമിഴ്നാട് മന്ത്രിമാര്‍ക്ക് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് […]