തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് ആവേശകരമായ ജയം. കേരളം ഉയർത്തിയ 449 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 339 റൺസിനു പുറത്തായി. രണ്ട് ഇന്നിംഗ്സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ […]