തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന എഴുത്തു പരീക്ഷകളിൽ ഓരോ ഉദ്യോഗാർത്ഥിക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ലിസ്റ്റിൽ വരാത്തവർ അടക്കം പരീക്ഷ എഴുതിയ എല്ലാവർക്കും സ്വന്തം മാർക്ക് അറിയാൻ കഴിയും. നിലവിൽ […]