കോഴിക്കോട്: ലോൺ ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും തട്ടിപ്പിന് ഇരയാകുന്നവർ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസിന്റെ അറിയിപ്പ്. ഇത്തരം തട്ടിപ്പ് ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോൺ ആപ്പ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് […]