തിരുവനന്തപുരം : പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ് എല്ലാവരും. ഇന്ന് രാത്രി മുതല്‍ നേരം വെളുക്കുന്നതുവരെയും റോഡുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ഒക്കെ ആഘോഷമാണ്. പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് […]