Kerala Mirror

September 11, 2025

സൈബര്‍ തട്ടിപ്പ്‌ കേസിലെ പ്രധാന പ്രതിയെ ബിഹാറിലെ നക്‌സല്‍ ഭീഷണിയുള്ള സ്ഥലത്തുനിന്നും പിടികൂടി കേരളാ പൊലീസ്

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ ലോണ്‍ പരസ്യം നല്‍കി സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ അഭിമന്യു കുമാറിനെ ബിഹാറിലെ തന്നെ ഔറങ്കാബാദ് ജില്ലയിലെ മാലി എന്ന സ്ഥലത്ത് നിന്നാണ് […]