Kerala Mirror

April 15, 2024

കേരളത്തിലെ പൈനാപ്പിളിന് യൂറോപ്പിൽ വരെ ഡിമാൻഡ്; വില വർധിച്ചത് കർഷകർക്കും ആശ്വാസം

കേരളത്തിലെ പൈനാപ്പിൾ കർഷകർക്ക് വീണ്ടും നല്ല കാലം. യൂറോപ്പിൽ നിന്നടക്കം ആവശ്യക്കാർ വർധിച്ചതോടെ വില വർധിച്ചു. ഒരു കിലോയ്ക്ക് 62 രൂപ വരെയാണ് ഇപ്പോഴത്തെ വില. പഴുക്കാത്ത പൈനാപ്പിളിന് 56 രൂപയും. വരുംദിവസങ്ങളില്‍ വില ഇനിയും […]