ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാനായി മാറ്റി. ഹര്‍ജിയില്‍ സംസഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം പൂര്‍ത്തിയായി. കേരളത്തിനായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് […]