തിരുവനന്തപുരം : നിയമസഭാ കൈയാങ്കളിയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണ് നടപടി. നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണറിപ്പോര്‍ട്ടില്‍ പുതിയ പ്രതികളെ ചേര്‍ക്കേണ്ടെന്നാണ് നിയമോപദേശം. കെ.എം.മാണിയുടെ ബജറ്റ് […]