Kerala Mirror

October 7, 2024

പ്രതിപക്ഷ നേതാവ് ആരാണെന്ന് സ്പീക്കർ, പക്വതയില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കർ‌ക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് ആരാണെന്ന സ്പീക്കറുടെ ചോദ്യത്തിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്. ഒന്നിലധികം പ്രതിപക്ഷനേതാവ് ഉണ്ടോ എന്ന സ്പീക്കറുടെ ചോദ്യവും പ്രതിഷേധത്തിനിടയാക്കി. കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ […]