തിരുവനന്തപുരം: പൂരം കലക്കൽ, എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം, പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ.. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രക്ഷുബ്ധമാകാൻ വിഷയങ്ങളേറെ. ഇവയടക്കം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. എൽ.ഡി.എഫിനുള്ളിലെ […]