Kerala Mirror

March 16, 2024

കേരളം ഏപ്രിൽ 26 ന് ബൂത്തിലേക്ക്

ന്യൂഡൽഹി : കേരളത്തിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് . ഏഴുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ് .  വോട്ടെണ്ണൽ ജൂൺ നാലിനാണ്.